കൊടകര: മനക്കുളങ്ങര പരേതനായ മലയാറ്റില്‍ ഗോപാലമേനോന്റെ ഭാര്യ റിട്ട. അധ്യാപിക കുറുവത്ത് സുശീല (അപ്പുക്കുട്ടി അമ്മ -91) നിര്യാതയായി. മക്കള്‍: സരോജിനി (റിട്ട. മാനേജര്‍, ഫെഡറല്‍ ബാങ്ക്), വാസന്തി (സൗത്ത് ഇന്ത്യന്‍ ബാങ്ക് റിട്ട. ജീവനക്കാരി), പരേതനായ രാജഗോപാല്‍ (എഫ്.എ.സി.ടി), മിനി, ബിന്ദു (സെന്റ് ആന്‍സ് പബ്ലിക് സ്കൂള്‍). മരുമക്കള്‍: ശ്രീകുമാര്‍ (ജി.എം, ഫെഡറല്‍ ബാങ്ക് ), ശശിധരന് (പ്രഫസര്‍, കാലടി ശ്രീശങ്കര കോളജ്), ശോഭന (എഫ്.എ.സി.ടി), വിജയന്.