പെരിങ്ങോട്ടുകര: കിഴക്കുംമുറി വള്ളിയിൽ പരേതനായ ബാലന്റെ ഭാര്യ ശാരദ (96) നിര്യാതയായി. മക്കൾ: അംബിക, വത്സൻ, താരകേശ്വരി. മരുമക്കൾ: ഗോപാലൻ, ലതിക.