ചാലക്കുടി: കണ്ണേപ്പറമ്പിൽ ഗോവിന്ദന്റെ മകൻ ബാബു (64) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ദീപക് (യു.കെ), വിവേക്. മരുമകൾ: മീര. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.