പഴയന്നൂർ: മണിയൻകാട്ട് പരേതനായ രാമനാരായണന്റെ ഭാര്യ പാറയ്ക്കൽ വടക്കേ ചക്കിങ്ങൽ ചെമ്പകവല്ലി (92) നിര്യാതയായി. മക്കൾ: ഗീത, ലത. മരുമക്കൾ: ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച പാമ്പാടി ഐവർ മഠത്തിൽ.