താനാളൂർ: താനാളൂർ ചുങ്കം തറമപ്പറമ്പിൽ അബൂബക്കർ ഹാജിയുടെ (മലായ) ഭാര്യ മയ്യേരി ഫാത്തിമക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി.
മക്കൾ: സൈതലവി (കുഞ്ഞിമോൻ), ഹംസ ബാപ്പു, അബ്ദു ശുക്കൂർ, സൈനബ. മരുമക്കൾ: അബ്ദുൽ ഫത്താഹ് (തിരൂരങ്ങാടി), നൂർജഹാൻ, റംല, ആബിദ. സഹോദരങ്ങൾ: മമ്മുക്കുട്ടി, ബീരാലി ഹാജി.