കൂട്ടിലങ്ങാടി: പാറടിയിലെ പരേതനായ കുന്നുമ്മൽ കോയയുടെ മകൻ മുഹമ്മദ് എന്ന കുഞ്ഞാപ്പ (72) നിര്യാതനായി. ഭാര്യ: കുഞ്ഞാച്ചു (താനാളൂർ).