മുണ്ടുപറമ്പ്: നാണത്ത് മറിയുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. മൊയ്തീൻ മാസ്റ്റർ. മക്കൾ: സലീം, നജ്മുദ്ദീൻ, സുഹ്റ, സഫിയ്യ, ആരിഫ, റാഷിദ, ബുഷ്റ, ജസീല.മരുമക്കൾ: റംല, ശരീഫ, മമ്മു (റിട്ട. അധ്യാപകൻ), കുഞ്ഞിമുഹമ്മദ് (കച്ചവടം), ഹംസ (റിട്ട. അധ്യാപകൻ), അബ്ദുല്ല (റിട്ട. അധ്യാപകൻ), റഹ്മത്തുല്ല (കച്ചവടം), മുസ്തഫ (റെയിൽവേ). സഹോദരങ്ങൾ: ഉണ്യാലി, അബ്ദു, ആയിശ, പരേതരായ മുഹമ്മദ്, മൊയ്തീൻ കുട്ടി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കാട്ടുങ്ങൽ ജുമാമസ്ജിദിൽ.