അങ്ങാടിപ്പുറം: പരിയാപുരം എല്‍.പി സ്കൂളിന് സമീപം താമസിക്കുന്ന കളത്തില്‍തൊടി കോത (65) നിര്യാതനായി. ഭാര്യ: കോച്ചി. മക്കള്‍: രവികുമാര്‍, ജയന്തി, രജനി. മരുമക്കള്‍: പ്രദീപ, ഗോപി, ബാബുരാജ്.