വടക്കേക്കാട്: വൈലത്തൂർ പടിഞ്ഞാക്കര പരേതനായ കുട്ടമത്ത് കുഞ്ഞാലുവിന്റെ മകൻ സി.കെ. അബ്ദുല്ല ഹാജി (83) നിര്യാതനായി. ദീർഘകാലം മലേഷ്യയിൽ പ്രവാസിയായിരുന്നു. ഭാര്യ: ബീവാത്തു. മക്കൾ: ഷാജി, സുബൈദ, ശരീഫ, ഷഫീല, പരേതനായ അബ്ദുൽ ജലീൽ. മരുമക്കൾ: ഷിഫ്ന, നാദിയ, കബീർ, റഷീദ്, പരേതനായ ഹംസ.