അന്നമനട: ആൾ കേരള കമീഷൻ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ജോയ് പാത്താടന്‍ (76) നിര്യാതനായി. ഭാര്യ: മേരി ഇരുമ്പന്‍ പൂവത്തുശ്ശേരി. മക്കള്‍: ജിനി സൈമണ്‍, ജിനോ ജോയ്, ജിന്‍സ് ജോയ്. മരുമക്കള്‍: സൈമണ്‍ കുഴുപ്പിള്ളി, ടിന്റു പുതിയപറമ്പില്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് അന്നമനട ക്രൈസ്റ്റ് കിങ് ചര്‍ച്ച് സെമിത്തേരിയിൽ.