പാടൂകാട്: തുരുത്ത് തലാപ്പുള്ളി വീട്ടിൽ പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ തങ്കമണി (81) നിര്യാതയായി. മക്കൾ: രതി, രമ, രേണുക, രേഖ, പരേതയായ ഇന്ദിര. മരുമക്കൾ: ശശി, മണിയൻ, രമേശ്, സുരേഷ് ബാബു, പ്രസാദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.