പെരിങ്ങോട്ടുകര: കിഴക്കുംമുറി വലിയപറമ്പിൽ പരേതനായ ധർമപാലന്റെ മകൻ പ്രിയൻ (49) നിര്യാതനായി. മാതാവ്: പങ്കജം. സഹോദരങ്ങൾ: രാജേഷ്, പ്രദീപ്.