വെള്ളാങ്ങല്ലൂർ: പരേതനായ അറക്കപ്പറമ്പിൽ വീരാപുള്ളയുടെ മകൻ അബ്ദുറഹ്മാൻ (67) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ആരിഫ, ഫൈസൽ, മരുമക്കൾ: റഫീഖ്, മാജിത.