കോലഴി: പേൾ അവന്യൂ പരേതരായ രാമനാഥ അയ്യർ- മീനാക്ഷി അമ്മ ദമ്പതികളുടെ മകൻ മാത്തൂർ പാട്ടത്തിൽ ശങ്കരൻകുട്ടി (റിട്ട. വില്ലേജ് ഓഫിസർ -95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിഭായി. മക്കൾ: ഇന്ദിരദേവി, ദാമോദരൻ, അശോക് കുമാർ, പരേതനായ കുമാരദാസ്. മരുമക്കൾ: നാരായണൻ, കുഞ്ഞുലക്ഷ്മി, ഉമ മഹേശ്വരി, രമ.