ആളൂർ: കനാൽപാലം ഊട്ടോളി പരേതനായ വാസുവിന്റെ മകൻ പ്രദീപ് (52) നിര്യാതനായി. മാതാവ്: പ്രേമ. ഭാര്യ: ഗീത. മകൾ: ശിവന്യ (പോട്ട വ്യാസവിദ്യാനികേതൻ നാലാം ക്ലാസ് വിദ്യാർഥി).