ബാലുശ്ശേരി: പൊന്നരംതെരുവിലെ കിഴക്കുവീട്ടിൽ പരേതനായ കേളുവിന്റെ ഭാര്യ കല്യാണി അമ്മ (102) നിര്യാതയായി. മക്കൾ: മാധവി, കണ്ണൻകുട്ടി (റിട്ട. ഹാന്റക്സ്), ചന്ദ്രിക (റിട്ട. ആരോഗ്യ വകുപ്പ്), ഭാരതി (റിട്ട. അധ്യാപിക), സൗമിനി, വസന്ത, രമണി, സതീദേവി (റിട്ട. അധ്യാപിക, എച്ച്.എസ്.എസ്), രതീദേവി. മരുമക്കൾ: ഗോപാലൻ, ഗിരിജ, നാരായണൻ, അപ്പുക്കുട്ടൻ, രവീന്ദ്രൻ, ശശി, ചന്ദ്രൻ, പരേതരായ ശ്രീനിവാസൻ, നാരായണൻ. സഹോദരങ്ങൾ: പരേതരായ ഡോ. ഒ.കെ. ഗോവിന്ദൻ, നാരായണി, ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച.