എലത്തൂർ: അഴീക്കൽ രാരൻതൊടുകയിൽ മൊയ്തീൻകോയ (70) നിര്യാതനായി. ഭാര്യ: പരേതയായ ആയിശു. മക്കൾ: സഫ്രീന, ഷെരീഫ് (എലത്തൂർ വെസ്റ്റ് യൂനിറ്റ് മുസ്ലിം ലീഗ് ജന. സെക്രട്ടറി), സഹീറ, തഫ്സീർ. മരുമക്കൾ: ശംസു, സാബിറ, സിദ്ദീഖ്, നൂർജഹാൻ.