തിരുവള്ളൂർ: കന്നിനട പരേതനായ കനവത്ത് പിലാക്കണ്ടി സൂപ്പി മാസ്റ്ററുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ റഷീദ് (ഖത്തർ), സൈനബ, ഹാജറ. മരുമക്കൾ: മൊയ്തു (തിരുവള്ളൂർ), ടി.പി. മുഹമ്മദ് (തിരുവള്ളൂർ), സുഹറ (മേമുണ്ട), സജീറ (കുറ്റ്യാടി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല പനിച്ചിക്കൽ, മൊയ്തു മാമ്പയിൽ പരേതരായ ആമിന, കുഞ്ഞയിശ്ശ.