മുക്കം: മണാശ്ശേരി ശാസ്താംകുന്നത്ത് കെ.സി. മോഹനൻ (63) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ദീപക്, രൂപക്.