ഗോവിന്ദപുരം: പുളിത്തിങ്കല്പറമ്പ് മനയില്‍ ഗംഗാധരന് (74) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കള്‍: രൂപേഷ്, പരേതനായ റിജേഷ്, റെനിഷ. മരുമക്കള്‍: പ്രദീപ് കുമാര്‍, ബിജില. സഹോദരങ്ങള്‍: രവീന്ദ്രന്, അനില്‍കുമാര്‍, പരേതനായ ദിനേശന്, ദേവകി, ശ്രീല, സുന്ദരി, സൂര്യ. സഞ്ചയനം വെള്ളിയാഴ്ച.