വടകര: മുക്കാളിയിലെ പരേതനായ ചെറുവങ്ങാട്ട് കുഞ്ഞബ്ദുല്ലയുടെ ഭാര്യ തോട്ടോളി സഫിയ (75) നിര്യാതയായി. മക്കൾ: നൗഷാദ്, നസീമ, ഫൗസിയ, ഷഹീദ, മുനീറ. മരുമക്കൾ: സലീം (കുളിർമ റെഡിമെയ്ഡ്സ്), യൂസഫ് (ലെയ്ബ റെഡിമെയ്ഡ്സ്), റിയാസ് (ദുബൈ), കാസിം, നംഷി കൈനാട്ടി.