അടിവാരം: മനയിൽ അലവി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സാഹിർ, ഷാഫി, ഷരീഫ, റസിയ. മരുമക്കൾ: ഹംസ, ഷംസീർ, ആരിഫ, സഫ്വാന. സഹോദരങ്ങൾ: അബ്ദു, മറിയം, ആയിഷ ബീവി.