മാങ്കാവ്: കുറ്റിയിൽ താഴം പുത്തൻ വീട്ടിൽ ശിവശങ്കരൻ നായർ (81) ദ്വാരക നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സ്വരൂപ്, സ്വരാജ്, സ്വമേഷ്. മരുമക്കൾ: ഷൈജി, കൃഷ്ണപ്രിയ. സഹോദരങ്ങൾ: വിശ്വനാഥൻ, ശാന്തകുമാരി, പൊന്നു, പരേതയായ സരോജിനി.