ബാലുശ്ശേരി: പാലേരി ത്രിവേണി വീട്ടിൽ റിട്ട. ക്യാപ്റ്റൻ ഇ.ടി. വിജയൻ നായരുടെ ഭാര്യ പ്രഭാവതി അമ്മ (75) പനായി കേദാരം വീട്ടിൽ നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ (ത്രിവേണി, കല്ലോട്), ഗീതാറാണി (പനായി), അഡ്വ. ഹരീഷ് കുമാർ (പനായി). മരുമക്കൾ: ഷീജ (തളീക്കര), അനിൽകുമാർ (റിട്ട. എയർഫോഴ്സ്), നിഷാകുമാരി (മട്ടന്നൂർ). സഞ്ചയനം ഞായറാഴ്ച.