മലയിൻകീഴ്: അന്തിയൂർക്കോണം ശ്രീരശ്മിയിൽ വൈ. നാണുകുട്ടൻ (66- റിട്ട.പോസ്റ്റ് മാസ്റ്റർ, പ്രത്യക്ഷ രക്ഷാ ദൈവസഭ മേഖല ഉപദേഷ്ടാവ്) നിര്യാതനായി. ഭാര്യ: സി. ഇന്ദിരകുമാരി. മക്കൾ: അജിത്കുമാർ, ആതിര കുമാരി. മരുമക്കൾ: ജ്യോതിശ്രീ, മഹേഷ് കുമാർ. പ്രാർഥന ശനിയാഴ്ച രാവിലെ 10.45ന്.