നെയ്യാറ്റിൻകര: കുന്നുകുഴി വരമ്പശ്ശേരി വയൽ നികത്തിയ വീട്ടിൽ സി. സതീന്ദ്രൻ (88) നിര്യാതനായി. ഭാര്യ: പരേതയായ എം. കമലമ്മ. മക്കൾ: സുരേഷ്, സുലേഖ, സുനിൽ, സുശീൽ, സുകു. മരുമക്കൾ: അമൃതലാൽ, സിന്ധു, രജനികൃഷ്ണൻ, സ്മിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൊഴുക്കൽ മാനസിയിൽ.