വർക്കല: മുണ്ടയിൽ ശ്രീരഞ്ജിനിയിൽ തുളസീധരൻനായർ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിവ്യ (ദുബൈ), ദീപു. മരുമകൻ: സജിത് (ദുബൈ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.