ആറ്റിങ്ങൽ: വെങ്ങോട് വിലാസ് ഭവനിൽ സുരേഷിന്റെ മകൻ ബി.എസ്. കിരൺ (22) നിര്യാതനായി. മാതാവ്: ബിന്ദു റാണി. സഹോദരി: പഞ്ചമി. സഞ്ചയനം ശനിയാഴ്ച