നെടുമങ്ങാട്: ചിറക്കാണി എം.ആർ ഹൗസിൽ വാമദേവൻ എസ് (84) നിര്യാതനായി. മകൾ: അജിതകുമാരി. മരുമകൻ: പരേതനായ റെജികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.