പോത്തൻകോട്: വേങ്ങോട് മുട്ടുക്കോണം ഷിനു ഭവനിൽ എസ്.വിക്രമൻ പിള്ള (71) നിര്യാതനായി. ഭാര്യ: ബേബിയമ്മ. മകൻ: ഷിനു (ഐ.എസ്.ആർ.ഒ). മരുമകൾ: നിഷ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.