കാട്ടാക്കട: മലയിന്‍കീഴ് പൊറ്റയില്‍ അമ്പലത്തിന്‍വിള വീട്ടില്‍ പ്രഭാകരന്റെ ഭാര്യ ഉദയകുമാരി (85) നിര്യാതയായി. മക്കള്‍: സുജാത, ശ്രീലത, അജിത, സജിത. മരുമക്കള്‍: രാധാകൃഷ്ണന്, മുരുകന്, വിനോദ് പരേതനായ ചന്ദ്രന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.