നെയ്യാറ്റിൻകര: കുന്നത്തുകാൽ നാറാണി പുന്നറത്തല കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ സുകുമാരപ്പണിക്കരുടെ (ഉണ്ണിപ്പണിക്കർ) ഭാര്യ ഡി. സരോജിനി (82) നിര്യാതയായി. മക്കൾ: അംബിക, നിർമല, കുന്നത്തുകാൽ മണികണ്ഠൻ (മെട്രോ വാർത്ത താലൂക്ക് ലേഖകൻ), ശ്രീകണ്ഠൻ. മരുമക്കൾ: വിജയൻ, വിശ്വനാഥൻ, വനജകുമാരി (സേതു), ശശികല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.