തിരുവനന്തപുരം: വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മജ്ലിസിൽ സുബൈദാബീവി (77) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, സജീല. മരുമക്കൾ: ഷമീന (വി.എസ്.എസ്.സി), സലീം.