പുല്ലൂർ: ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ദേവസ്സിക്കുട്ടിയുടെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: ഷീന, ഷാന്റോ, ജോസ് (ഗൾഫ്), ഷീല. മരുമക്കൾ: ബെന്നി, ജോളി, സുനിത, ജോയ്. സംസ്കാരം വെള്ളിയാഴ്ച നാലിന് ഊരകം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.