കൊരട്ടി: കാടുകുറ്റി വലിയമരത്തിങ്കൽ ജോസഫിന്റെ മകൻ ജോണി പിൻഹിരോ (71) നിര്യാതനായി. ഭാര്യ: മരിയ. മക്കൾ: ജാഫിൻ, ജെഫിസൺ. മരുമക്കൾ: വിനു, മെറ്റിൽഡ.