പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിന് സമീപം കടുകപീടികയിൽ പരേതനായ ഹമീദിന്റെ ഭാര്യ ഐഷാബി (73) നിര്യാതയായി. മക്കൾ: സുബൈദ, സുഹറാബി, പരേതനായ സലീം, ലൈല, സൽമാബി. മരുമക്കൾ: സിദ്ദീഖ്, ഹംസ, ജബ്ബാർ, പരേതരായ മുഹമ്മദ് ബഷീർ, ബുഷ്റ.