അന്തിക്കാട്: ആൽ സെന്ററിനു കിഴക്ക് കല്ലയിൽ കൃഷ്ണൻകുട്ടി (64) നിര്യാതനായി. ഭാര്യ: ശ്രീല. മക്കൾ: അമൃത, അശ്വതി, ശ്രീലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.