ചെറുതുരുത്തി: ഗണപതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോന്നനാത്ത് തെക്കേതിൽ പാർവതി മന്ദിരത്തിൽ മാലതിയമ്മ (73) നിര്യാതയായി. ഭർത്താവ്: വാസുദേവൻ. മക്കൾ: കെ.ടി. വിവേക് (അസി. ഡയറക്ടർ, സ്പൈസസ് ബോർഡ്, സിക്കിം), വിനീത് (സൗത്ത് ഇന്ത്യൻ ബാങ്ക്, കാക്കനാട്). മരുമകൾ: മഞ്ജുള മേനോൻ.