ചാലക്കുടി: കൂടപ്പുഴ ഗാന്ധിനഗറിന് സമീപം ചാലിങ്ങത്ത് വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ രാജൻ (67) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രാജീവ്, രജിത. മരുമക്കൾ: രേവതി, രാജൻ