പുത്തൻചിറ: മാണിയൻകാവ് ജങ്ഷന് വടക്ക് വ്യാപാരഭവന് സമീപം വാഴക്കാമഠം പരേതനായ അബ്ദുവിന്റെ ഭാര്യ കൊച്ചുഖദീജ (80) നിര്യാതയായി. മക്കൾ: ബഷീർ, മുഹമ്മദ്, സുബൈർ, രായൻ, ലൈല, റംല, നാസർ, റസിയ. മരുമക്കൾ: ഹനീഫ, ഹുസൈൻ, റഷീദ് (ബഹ്റൈൻ), ആമിന, ജുമൈല, ഐഷ, നൂർജഹാൻ, ഷാഹിദ.