കൊടുങ്ങല്ലൂർ: അഴീക്കോട് മേനോൻ ബസാർ കാട്ടുശ്ശേരി പരേതനായ യൂസഫ് മാസ്റ്ററുടെ ഭാര്യയും പാമ്പിനേഴത്ത് പരേതനായ ബാവ കുഞ്ഞിയുടെ മകളുമായ കുഞ്ഞാച്ചുമ്മ (98) നിര്യാതയായി. മക്കൾ: പരേതയായ ഐഷാബി, കെ.വൈ. മുഹമ്മദ്, ഫാത്തിമ (കാട്ടൂർ). മരുമക്കൾ: പി.എസ്. ബാവുണ്ണി, കെ.എസ്. സുലേഖ, എം.എ. സെയ്ദുമുഹമ്മദ്.