വേലൂർ: നടുവിലങ്ങാടി ആലാ റോഡ് വട്ടംപറമ്പിൽ വീട്ടിൽ മുരളിയുടെ ഭാര്യ സനില (46) നിര്യാതയായി. മക്കൾ: സുരാജ്, അഭിരാജ്. മരുമകൾ: അഞ്ജന. സംസ്കാരം പിന്നീട്.