പാലേരി: ആക്കന്റെ പറമ്പത്ത് താമസിക്കുന്ന ആശാരികണ്ടി ഓണക്കൻ (99) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സത്യൻ, സതീശൻ, ശാന്ത, വസന്ത, ലത, സുമ, മോളി, സജിത. മരുമക്കൾ: ഗോപാലൻ ചരത്തിപാറ, കുമാരൻ, കൃഷ്ണൻ, അശോകൻ.