ചേളന്നൂര്‍: കുമാരസ്വാമി-ചെലപ്രം റോഡില്‍ മഠത്തില്‍ പാറമ്മല്‍ ബാലന് (86) നിര്യാതനായി. കോംട്രസ്റ്റ് മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ചന്ദ്രമതി മക്കള്‍: പുഷ്പരാജന്‍ (കോംട്രസ്റ്റ്), പുഷ്പ, സിന്ധു, പരേതയായ ബിന്ദു. മരുമക്കള്‍: പ്രഭാകരന്, സതീഷ്, സുരേഷ്കുമാര്‍, സുജിത ബേബി. സഞ്ചയനം ശനിയാഴ്ച.