വടകര: ആനേന്റവിട സയിദത്ത് മുല്ലബീ (91) വടക്കേക്കാട് മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പൂക്കോയ തങ്ങൾ. മകൾ: റാഖി. മരുമകൻ: ഹബീബ്. സഹോദരൻ: ഹബീബ്.