കൊളത്തറ: കൊല്ലമ്പലത്ത് അജയകുമാർ (60) നിര്യാതനായി. പരേതരായ വിശ്വനാഥൻ -ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: പൂഞ്ചോല കുഞ്ഞിമാളു (തങ്ക) അഴിഞ്ഞിലം പാറമ്മൽ. മക്കൾ: ജിഷ്ണ, ജിംന. സഹോദരങ്ങൾ: പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സതീഷ് ബാബു കൊല്ലമ്പലത്ത് (റിട്ട. കെ.എസ്.എഫ്.ഇ), ഷേർളി( പരപ്പനങ്ങാടി) മരുമകൻ: തേമ്പലത്ത് ദിലീഷ് (ചേവായൂർ).