മക്കരപറമ്പ: വടക്കാങ്ങര കിഴക്കേകുളമ്പിലെ റേഷൻകട ഉടമ പഴമള്ളൂർ ചെണ്ടക്കോട്ടെ കളിവീട്ടിൽ സുരേന്ദ്രൻ (സുന്ദരൻ -59) നിര്യാതനായി. 1989 മുതൽ റേഷൻ കട ലൈസൻസിയാണ്. ഭാര്യ: ബിന്ദു (കടന്നമണ്ണ). മകൻ: വിപിൻ. സഹോദരങ്ങൾ: ഗോപിനാഥൻ, നളിനി, ഇന്ദിര, ഗിരിജ, പരേതനായ സുകുമാരൻ.