താനൂർ: പരിയാപുരം എ.പി. അബ്ദുല്ലക്കുട്ടി (76) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: ഹുസൈൻ, അഷ്റഫ് (ഇരുവരും യു.എ.ഇ), ഹമീദ് (സെക്രട്ടറി, വേങ്ങര സഹകരണ ബാങ്ക്), ഫാത്തിമ. മരുമക്കൾ: സാബിർ അഹമ്മദ് (ചെട്ടിപ്പടി), റസിയ, ഫസീല, നജ്ല.