താനൂർ: ചിറക്കൽ സ്വദേശി പുന്നൂക്കിൽ കളരിക്കൽ (കള്ളകോട്ടിൽ) പത്മനാഭ പണിക്കർ (86) നിര്യാതനായി. പൊള്ളാച്ചി എൻ.ജി.എം കോളജ് ജീവനക്കാരനായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: ഗീത (അധ്യാപിക ജി.യു.പി സ്കൂൾ അരിയല്ലൂർ), ശശികുമാർ, പുഷ്പലത, ബിന്ദു. മരുമക്കൾ: വിനോദ് കുമാർ (ഫറൂക്ക്), മണികണ്ഠൻ, സുരേഷ്, പ്രസന്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് തിരുപ്പൂർ വൈദ്യുതി ശ്മശാനത്തിൽ.