മങ്കട: വെള്ളില കൊടക്കാട് പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹീം (63) നിര്യാതനായി. മാതാവ്: കദിയുമ്മ. ഭാര്യ: ആസ്യ. മക്കൾ: നസീബ, നസ്റിയ്യ, നാജിയ, നദീബ, ദിംല. മരുമക്കൾ: നിഷാൻ, ഷാഹിൻ, മുബഷിർ. സഹോദരങ്ങൾ: മൊയ്തീൻ, ഹംസ, കദീജ, മറിയ, ആസ്യ, നബീസ.